Home

Smrithi Meditation

Smriti meditation is a guided interactive therapeutic meditation technique. It is an easier and more effective method to guide patients to deep consciousness to reveal the etiological factors of their illness. This recognition itself will be a partial solution to their emotional and physical problem which helps in the healing process. Smriti meditation assists even an inexperienced or ill person to overcome all the obstacles that prevent the path of progress to the ‘Samadhi’. In repeated practices of meditation when negative emotions settle down, the mind becomes tranquil and the person transcends to a more subtle layer of existence. In this state, there is harmony between body and mind.

HEAL THE MIND

Heal the Mind Feel the Change

ടെന്‍ഷന് തീറെഴുതി
ക്കൊടുക്കണോ നിങ്ങളുടെ ഈ സുന്ദരജീവിതം?
വിട്ട് മാറാത്ത ഉള്‍ഭയം നിങ്ങളെ പിടിച്ച് വലിക്കുന്നുവോ?
വീടിന് പുറത്തിറങ്ങാന്‍ പോലും പേടിക്കുന്ന മാനസികാവസ്ഥ നിങ്ങളുടെ പ്രശ്നമാണോ?
ടെന്‍ഷനടിച്ച് ഉറക്കക്കുറവ് നിങ്ങളുടെ പ്രശ്നമാണോ?
നട്ടപ്പാതിരക്ക് പോലും ഉറക്കം കിട്ടാതെ ചാഞ്ഞും ചെരിഞ്ഞും കിടന്ന് നിങ്ങള്‍ നേരം പുലര്‍ത്താറുണ്ടോ?
പട്ടം പോലെ പിടിവെട്ട് പോവുകയാണ് മനസ് എന്ന് തോന്നാറുണ്ടോ? ഒന്നിലും മനസ് ഉറക്കുന്നില്ലെന്നത് പ്രശ്നമാണോ?
ഏകാഗ്രക്കുറവ് നിങ്ങളുടെ ജീവിതത്തെ തകര്‍ക്കുന്നുവോ?
തൊട്ടതിനും പിടിച്ചതിനും ദേഷ്യം നിങ്ങളുടെ സ്വഭാവമാണോ?
നിങ്ങളുടെ കോപം നിങ്ങളുടെ ഉറ്റവരെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?
എന്തെന്നില്ലാതെ, ഏതിനെല്ലാതെ വ്യകുലപ്പെടുക നിങ്ങളുടെ സ്വഭാവമാണോ?
സമൂഹത്തില്‍ നിന്നോ ജീവിതത്തില്‍ നിന്നോ ഓടിയൊളിക്കണമെന്ന് തോന്നാറുണ്ടോ?
എങ്കിൽ Smriti Ayruveda Meditation
തെറാപ്പി കൊണ്ട് അനാവശ്യമായ ടെന്‍ഷനും ഭയവും നിങ്ങളുടെ ജീവിതത്തിന്‍റെ പടികടന്നു പോകുന്നു. ടെന്‍‍ഷന്‍ മുക്തമായ ഒരു സ്വപ്ന ജീവിതം നിങ്ങള്‍ക്കും കൈവരുന്നു
ആഹ്ളാദഭരിതമായ ഒരു ജീവിതം നിങ്ങളുടെ സ്വഭാവത്തിന്‍റെ ഭാഗമാകുന്നു
ആത്മവിശ്വാസം തുടിക്കുന്ന ചുവടുകളോടെ ജീവിതത്തിന്‍റെ ഏത് മേഖലകളിലും നിങ്ങളെ കടന്ന് ചെല്ലാന്‍ പ്രാപ്തമാക്കുന്നു
മനസ്സില്‍ ആഞ്ഞുറച്ചു പോയതെന്ന് നിങ്ങള്‍ കരുതുന്ന പേടിയാണെങ്കിലും സ്മ്യതി തെറാപ്പി വഴി ആശ്വാസം കണ്ടെത്താം.

എന്താണ് സ്മൃതി മെഡിറ്റേഷൻ?

ആയുര്‍വേദ മെഡിറ്റേഷന്‍ വഴി നിങ്ങളുടെ പ്രശ്നങ്ങളുടെ വേരുകള്‍ ചൂഴ്ന്ന് നില്‍ക്കുന്ന മനസിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവ പിഴുത് മാറ്റുകയാണ് Smriti Meditation തെറാപ്പി ചെയ്യുന്നത്
പലതരം ഫോബിയ, ഭയം, ഡിപ്രഷന്‍, സ്ട്രെസ്, ഉറക്കക്കുറവ്, ടെന്‍ഷന്‍ ഉള്‍പ്പെടെ രോഗങ്ങൾക്ക് തികച്ചും ഫലപ്രദമാണ് Smriti Ayurveda Meditation തെറാപ്പി.
നിഷേധാത്മക വികാരങ്ങൾ ഇല്ലാതാക്കുകയും അത് വഴി മനസിനും ശരീരത്തിനും കരുത്തും പ്രതിരോധ ശക്തിയും നല്‍കുകയും ക്രിയാത്മക ചിന്തകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതാണ് Smriti തെറാപ്പി.

TREATMENTS

MEDITATION
HIJAMA& CUPPING
LEECH THERAPY
Panchakarma
Abhyanga
Shirodhara
Snehana
Swedana:
Basti
Udvartana
Nasya
Pizhichil
Shiro abhyanga

What my
Patients say